Hanan case latest news
യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തുന്ന വിദ്യാര്‍ത്ഥിനി ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെയെന്ന് സൂചന. സിനിമാ പ്രചാരണത്തിന് വേണ്ടിയാണ് മീന്‍ വില്‍പ്പന എന്നാണ്, ഹനാനെക്കുറിച്ചുള്ള പത്രറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം സോഷ്യല്‍മീഡിയയില്‍ ചിലര്‍ പ്രചരിപ്പിച്ചത്.
#Hanan